ആവേശകരമായ കീറ്റോ ഡയറ്റ് പ്രക്രിയ

നിങ്ങൾക്ക്  ഒരു കീറ്റോ  ഡയറ്റ് തിരഞ്ഞെടുക്കുന്നതിന് വിവിധ കാരണങ്ങളുണ്ടായേക്കാം .

അത് ഐ.ബി.എസ് ആകാം.

അല്ലെങ്കിൽ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാൻ ആകാം .

അല്ലെങ്കിൽ ചില ആളുകൾ അവരുടെ ശരീരം മനസിലാക്കി അത്  പരിവർത്തനം ചെയ്യാനും ആഗ്രഹിക്കുന്നതുമാകാം .

കാരണങ്ങൾ എന്തുതന്നെയായാലും.

നിങ്ങളുടെ  ജീവിത ക്രമം  ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാൻ കീറ്റോ  കോച്ച് നിങ്ങളെ സഹായിക്കുന്നു . കൂടാതെ  അത് കൃത്യമായി പിന്തുടരുവാനും അവർ നിങ്ങളെ സഹായിക്കുന്നു .

നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള നുറുങ്ങുകൾ .. പുതിയ പാചകക്കുറിപ്പുകൾ .. ആരോഗ്യ ഉപകരണങ്ങൾ എന്നിവ അദ്ദേഹത്തിന് നിർദ്ദേശിക്കാൻ കഴിയും.

കീറ്റോ  ഡയറ്റ് എന്നത് നിങ്ങൾ കഴിക്കുന്ന ഭക്ഷണരീതിക്ക് പകരം   ശരിയായ ഭക്ഷണ രീതി  പിന്തുടരുന്നതാണ്.

ഒപ്പം

അത് മാറ്റിസ്ഥാപിക്കുന്നില്ല .

അതിനാൽ എന്നെ വിശ്വസിക്കൂ.

ഈ  ഡയറ്റിങ് രീതി പിന്തുടരുമ്പോൾ നിങ്ങൾ ഒരിക്കലും വിശന്നിരിക്കേണ്ടി വരില്ല .

ആദ്യം, നിങ്ങൾ സ്വീകരിച്ച പുതിയ ഭക്ഷണക്രമത്തോട്  നിങ്ങളുടെ ശരീരം ശക്തമായി പ്രതികരിച്ചേക്കാം .

മസ്തിഷ്കം ഈ രീതിയോട് പൊരുത്തപ്പെടാൻ  തുടക്കത്തിൽ സമയം എടുക്കുകയും കൂടുതൽ കാർബ്‌സ്  നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ഇത് വിശക്കുവാൻ കാരണമാകുന്നു .

മിക്ക ആളുകൾക്കും, ഇത് സമ്മർദ്ദകരമായ ഒരു സാഹചര്യമായി മാറുന്നു, അവർക്ക് ചെറിയ പനിയും ക്ഷീണവും നേരിടേണ്ടിവരാം.

ഇത്തരത്തിൽ ഉണ്ടാകുന്ന പനിയെ  കീറ്റോ ഫ്ലൂ എന്നാണ് സാധാരണയായി വിളിക്കുന്നത്.

കീറ്റോ ഫ്‌ളുവിന്‌  ,സാധാരണ പനിയുടെ അതെ ലക്ഷണങ്ങൾ ആണ് കണ്ടു വരുന്നത് .

എന്നാൽ നിങ്ങൾ  ഗുളികകൾ എടുക്കുകയാണെകിൽ  ഒരു  ഡോക്ടറുടെ ഉപദേശം അത്യാവശ്യമാണ്.

ഈ ഘട്ടത്തിൽ മിക്ക ആളുകളിലും കീറ്റോ ഡയറ്റ് ഉപേക്ഷിക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത് .

ഇതൊരു തെറ്റായ ചിന്താഗതിയാണ് . ഇത് അവരുടെ ഡയറ്റിങ് പ്രക്രിയയെ സാരമായി ബാധിച്ചേക്കാം

അവർക്ക് ശരിയായ രീതിയിൽ ഉള്ള ഉപടദേശം ലഭിക്കാത്തതാണ് ഇതിനു കാരണം .

കീറ്റോ  ഡയറ്റ് സമയത്ത്  പാലിക്കേണ്ട ആരോഗ്യ നിർദ്ദേശങ്ങൾ ലഭിക്കാത്തതിനാലാണിത്.

നിർഭാഗ്യവശാൽ അവർ പഴയ ഭക്ഷണ രീതികളിലേക്ക് മടങ്ങുകയും കീറ്റോ ഫ്ലൂ  വന്നു കഴിഞ്ഞാൽ  ഡയറ്റിങ്  പ്രക്രിയ ഉപേക്ഷിക്കുകയും ചെയ്യുന്നു .

ഇവിടെയാണ് ഒരു കീറ്റോ കടന്നു   കോച്ച് വരുന്നത്.

നിങ്ങൾക്ക് കീറ്റോ പനി വന്നു കഴിഞ്ഞാൽ

അവർ  നിങ്ങളെ അഭിനന്ദിക്കും! കാരണം – നിങ്ങൾ ശരിയായ രീതിയിലാണ്  ഡയറ്റിംഗ് ചെയ്യുന്നത് ,…

പുതിയ കീറ്റോ ജീവിത ശൈലിയിലേക്ക് സ്വാഗതം .

കീറ്റോ ഫ്ലൂ സമയത്ത്… നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുകയും ജലാംശം നിലനിർത്തുകയും ആരോഗ്യപരിശോധനകൾ നടത്തുകയും  കൂടാതെ പ്രചോദിതരാകുകയും ചെയ്യണം .

സാധാരണയായി കീറ്റോ ഫ്ലൂ  ഇൻഫ്ലുവൻസ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അപ്രത്യക്ഷമാകും .. അതോടു കൂടി കീറ്റോ പനി അവസാനിച്ചു .

ശേഷം നിങ്ങൾക്ക്   മധുരപലഹാരങ്ങളുടെയോ കാർബ്‌സിന്റെയോ ആസക്തി ഉണ്ടാകാനിടയുണ്ടാകില്ല .

നിങ്ങൾ ഇപ്പോൾ കീറ്റോസിസ് ഘട്ടത്തിലാണ്.

ഇതുകൊണ്ട് അർത്ഥമാക്കുന്നതെന്തെന്നാൽ നിങ്ങളുടെ ലിവർ നിങ്ങളുടെ രക്തത്തിൽ കീറ്റോൺ ബോഡികൾ ഉത്പാദിപ്പിക്കാൻ തുടങ്ങിയെന്നും , നിങ്ങളുടെ തലച്ചോറ് കാർബോ ഹൈഡ്രേറ്റുകൾ ഇല്ലാതെ തന്നെ  വളരെ ഫലപ്രദമായി പ്രവർത്തിക്കാൻ തുടങ്ങിയെന്നുമാണ്.

അതുകൊണ്ട്നിങ്ങളുടെ പേശി ടിഷ്യുകൾ കൊഴുപ്പ് ശേഖരത്തിൽ പ്രവർത്തിക്കുന്നുണ്ടോ?

വിശ്വസിക്കൂ കീറ്റോസിസ് ഒരു മികച്ച  അനുഭവമാണ്  എനിക്കുമാതുപോലെയായിരുന്നു .

ഇത് ദിവസം മുഴുവൻ എന്നെ   ഊർജ്ജസ്വലനാക്കി അത് ഞാൻ കഴിക്കുന്ന ലഘുഭക്ഷണത്തിന്റെ അളവ് കുറച്ചു ,വിശപ്പ് കുറച്ചു,ശരിയായ ഉറക്കം ലഭിക്കാൻ സഹായിച്ചു കൂടാതെ അനേകം  ആരോഗ്യ  ഗുണങ്ങൾ ലഭ്യമാക്കാൻ കാരണമായി .

മൊത്തമായി  പറഞ്ഞാൽ  അതെനിക്കൊരു ഒരു പുതിയ ജീവിതശൈലിയാണ് നൽകിയത് .ഈ കീറ്റോ ഡയറ്റിങ്  പ്രക്രിയയിൽ ഊ ർജ്ജത്തിനായി കാർബോ ഹൈഡ്രേറ്റുകൾക്ക് പകരം നിങ്ങളുടെ ശരീരം കൊഴുപ്പ് കത്തിക്കുന്നു.

ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും നിങ്ങളുടെ ഭാരം കുറയ്ക്കുവാൻ ഈ രീതി സഹായിക്കുന്നു .

ഇതെല്ലാം സാധ്യമാകുന്നത് വിശപ്പില്ലാതെ തന്നെ ഡയറ്റിങ് ചെയ്തുകൊണ്ടും .

 

Questions